"കൊവിഡ് ടെസ്റ്റ്..." ഇന്നലെ മലപ്പുറം സെന്റ് ജമ്മാസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നടന്ന അപ്പർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് പി.എസ്.സി പരീക്ഷക്കെത്തിയ കൊവിഡ് രോഗിയായ ഉദ്യോഗാർത്ഥി പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിനുള്ളിലിരുന്ന് പരീക്ഷയെഴുതുന്നു.