അച്ഛന്റെ പൊന്നു വാവയല്ലേ... മലപ്പുറം സെന്റ് ജമ്മാസ് ഹയർസെക്കന്ററി സ്കൂളിൽ ഇന്നലെ നടന്ന യു.പി.എസ്.എ പരീക്ഷയെഴുതാൻ അമ്മ ഹാളിൽ കയറിയതിന് ശേഷം അമ്മയെ കാണാൻ വാശി പിടിക്കുന്ന കുട്ടിക്ക് പാൽ കൊടുക്കുന്ന അച്ഛൻ.