കുടിവെളള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മാറ്റി സ്ഥാപിക്കാനായി എടുത്ത കുഴിയിൽ നിന്ന് വെളളം മാറ്റുന്ന ജീവനക്കാരൻ. വഴുതയ്ക്കാട് നിന്നുളള കാഴ്ച.