ശ്രീകാര്യം : ഗാന്ധിപുരം ജി.ആർ.എ.കെ.-64 കുന്നുവിളയിൽ (കൃഷ്ണകൃപ) കെ. കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ : കമാക്ഷി അമ്മ. മക്കൾ : വിജയകുമാരി, സതികുമാരി, ശ്രീകുമാരി, ഗീതകുമാരി, സുരേഷ് കുമാർ, പ്രസാദ് കുമാർ, അനിതകുമാരി. പരേതനായ രാജശേഖരൻ നായർ. മരുമക്കൾ : കെ. കെ. പിള്ള, ഉഷകുമാരി, ഭുവനചന്ദ്രൻ നായർ, രമേഷ് കുമാർ, അജി, സുനിത, ദീപലക്ഷ്മി, സുരേഷ് എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്