തദ്ദേശ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങുകയാണ് മുന്നണികൾ. നാടും നഗരവും പോസ്റ്ററുകളും, ബാനറുകളും, കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞുതുടങ്ങി. സ്ഥാനാർഥികൾക്കായുള്ള ബാനർ പ്രിന്റിംഗിൽ ഏർപെട്ടിരിക്കുന്ന സ്വകാര്യ പ്രസ് ജീവനക്കാരൻ.