election

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങുകയാണ് മുന്നണികൾ. ഇത്തവണ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മാസ്കുമുണ്ട് തിരഞ്ഞെടുപ്പ് ചൂടിന് ചുക്കാൻ പിടിക്കാൻ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മാസ്കുകൾ വിൽപനയ്ക്കായി ഒരുക്കുന്ന കടയുടമ.

election