m-

കൊവിഡ് ബാധിതനായി ചികിത്സയിൽ ഇരിക്കെ മരിച്ച സി.പി.ഐ (എം) പാലക്കാട് ഏരിയകമ്മിറ്റി അംഗവും കോ - ഓപ്പറേറ്റീവ് അർബൺ ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ. എം. നാരായണൻ്റെ ഭൗതിക ശരീരം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ കൊണ്ടുവന്നപ്പോൾ.