kite

കടൽക്കരയിൽ പട്ടം പറത്തുന്ന കുട്ടികൾ. സമീപവാസികളായ കുട്ടികൾ പത്രത്തിൽ തയാറാക്കിയ പട്ടമാണ് പറത്തുന്നത് ഇവരെ സഹായിക്കുന്ന മുതിർന്നവരെയും കാണാം. വലിയ വേളി പള്ളിക്ക് സമീപത്ത് നിന്നുളള കാഴ്ച.

kite

kite

kite

kite