അമേരിക്കയിൽ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ ട്രംപ് പരാജയം ഏറ്റുവാങ്ങി. എന്നാൽ തോറ്റിട്ടും തോൽവി അംഗീകരിക്കാൻ ട്രംപിന്റെ മനസ്സ് തയ്യാറാകുന്നില്ല. ജയിച്ചത് താൻ തന്നെയാണന്നും ഇപ്പോഴും അമേരിക്കൻ പ്രസിഡണ്ട് ആണെന്നും അവകാശപ്പെട്ട് വൈറ്റ് ഹൗസിൽ നിന്നും ഇറങ്ങാൻ ട്രംപ് കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട് വീഡിയോകാണാം