3rd-world-war

ലണ്ടൻ:കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​മൂ​ല​മു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​മൂ​ലം​ ​ഉ​ണ്ടാ​യ​ ​അ​നി​ശ്ചി​താ​വ​സ്ഥ​യും​ ​രാ​ജ്യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​അ​തി​ർ​ത്തി​ ​ത​ർ​ക്ക​ങ്ങ​ളും​ ​മൂ​ന്നാം​ ​ലോ​ക​ ​മഹാ​യു​ദ്ധ​ത്തി​ന് ​വ​ഴി​തെ​ളി​ച്ചേ​ക്കാ​മെ​ന്ന് ​ബ്രി​ട്ട​ന്റെ​ ​സൈ​നി​ക​ ​മേ​ധാ​വി​ ​നി​ക്ക് ​കാ​ർ​ട്ട​ർ.​ ​സ്കൈ​ ​ന്യൂ​സി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
"​ലോ​കം​ ​വ​ള​രെ​ ​ഉ​ത്ക​ണ്ഠ​ ​നി​റ​ഞ്ഞ​ ​അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ​ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നു.​ ​രാ​ജ്യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​രം​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​ചി​ല​ ​പ്രാ​ദേ​ശി​ക​ ​വി​ഷ​യ​ങ്ങ​ൾ​ ​ന​മു​ക്ക് ​ഏ​റെ​ ​അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നു.​"​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ഒ​രു​ ​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ​സാ​ദ്ധ്യ​ത​ ​ഉ​ണ്ടോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​"​അ​ങ്ങ​നെ​യൊ​രു​ ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​ഞാ​ൻ​ ​കാ​ണു​ന്നു.​ ​ന​മ്മ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണം.​"​ ​കാ​ർ​ട്ട​ർ​ ​വ്യ​ക്ത​മാ​ക്കി.