ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പിതാവ് പാർട്ടി രജിസ്റ്റർ ചെയ്തു. എന്നാൽ തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആരാധകരോട് പാർട്ടിയിൽ നിന്നും മാറി നിൽക്കാനും വിജയ് ആവശ്യപ്പെട്ടു.കൂടുതൽ വാർത്തയിലേക്ക്