മേടം : മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജോലിയിൽ നഷ്ടം. കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.
ഇടവം: ഉപരിപഠനത്തിന് സാദ്ധ്യത. വിദേശയാത്രയ്ക്ക് അനുകൂലസമയം. അനുഭവയോഗം.
മിഥുനം : കോപം നിയന്ത്രിക്കണം. മനസിനിണങ്ങിയ ജീവിതരീതി. ജീവിതവിജയം.
കർക്കടകം : ദൂരയാത്ര നടത്തും. പണച്ചെലവ് കൂടും. കുടുംബത്തിൽ അസംതൃപ്തി. രാഷ്ട്രീയ രംഗത്ത് നേട്ടം.
ചിങ്ങം : പൊതുവേദിയിൽ ശോഭിക്കും. കലാരംഗത്ത് നേട്ടം. പ്രശസ്തിയും അംഗീകാരവും.
കന്നി : ഗൃഹനിർമ്മാണത്തിന് തടസം. വിദ്യാവിജയം. വിവാഹകാര്യത്തിൽ പുരോഗതി.
തുലാം : ഉദ്യോഗസ്ഥർക്ക് നേട്ടം. അഭിപ്രായവ്യത്യാസം തീർക്കും. പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
വൃശ്ചികം : ഭിന്നത വർദ്ധിക്കാതെ ശ്രദ്ധിക്കണം. അനുകൂല തീരുമാനമുണ്ടാകും. ബന്ധുക്കളിൽ നിന്നും സഹായം.
ധനു: സാമ്പത്തിക നേട്ടം. ശാരീരിക ക്ളേശം. സന്താനങ്ങൾക്ക് നല്ല സമയം.
മകരം: ഗൃഹോപകരണങ്ങൾ വാങ്ങും. അഭിപ്രായ വ്യത്യാസം തീർക്കും. ആഗ്രഹ സാഫല്യമുണ്ടാകും.
കുംഭം: ബന്ധുസഹായം ലഭിക്കും. മനസന്തോഷം കുറയും. പുതിയ സന്ദേശങ്ങൾ ലഭിക്കും.
മീനം: ആനുകൂല്യം ലഭിക്കും. സാമ്പത്തിക നേട്ടം. ഉണർവും ഉന്മേഷവും.