ഏഴ് തലമുറകൾ ജനിച്ച് വളർന്ന വീട്.300 വർഷമായെങ്കിലും തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു. വയനാട് ചേകാടിയിൽ കവിയ്ക്കൽ തറവാട്ടിലെ ഇളമുറക്കാരനായ രാജനും പ്രേമവല്ലിയും മക്കളും പേരക്കുട്ടികളുമാണ് വൈക്കോൽ മേഞ്ഞ വീട്ടിലെ ഇപ്പോഴത്തെ താമസക്കാർ. കൗതുകക്കാഴ്ചകൾ വീഡിയോ റിപ്പോർട്ടിൽ.
വീഡിയോ കെ.ആർ. രമിത്