വെയിലും മഴയും കൊള്ളാതിരിക്കാൻ സ്വന്തം സൈക്കിളിന് മുകളിൽ റൂഫ് തീർത്ത് തൃശൂരിൽ മീൻ കച്ചവടം നടത്തുന്ന മുണ്ണുത്തി സ്വദേശി സുരേഷ് കഴിഞ്ഞ 40 വർഷമായി മീൻകച്ചവടം നടത്തി വരുന്നു.