eee

വണ്ണം കുറയ്‌ക്കാൻ പെടാപ്പാട് പെടുകയാണോ? എങ്കിൽ ഇതൊന്ന് കേട്ടോളൂ. പട്ടിണി കിടന്ന് തടി കുറയ്‌ക്കാമെന്ന് കരുതേണ്ട. അത് തടി കുറയുകയുമില്ല, പല ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. തടി കുറയ്‌ക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ.