k

മൂന്നു കോടി വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ വ്യാപാരിയെ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്ന് പിടികൂടി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.

വീഡിയോ: പി.എസ്.മനോജ്