കോട്ടയം അയ്മനം പഞ്ചായത്തിലെ കവണാറ്റിൻകര ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ റോഡിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റുന്നു