1

പട്ടം എം.വി.ആർ ഭവനിൽ നടന്ന സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്റെ അനുസ്മരണയോഗത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പുഷ്പാർച്ചന നടത്തുന്നു. സി.എം.പി ജില്ല സെക്രട്ടറി എം. ആർ മനോജ്, അസിസ്റ്റന്റ് സെക്രട്ടറി എം.പി സാജു തുടങ്ങിയവർ സമീപം