വരയിലെ കൂട്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ തൃക്കുരിൽ ചുവരെഴുതുന്ന സജീവനും ഭാര്യ മിനിയും കഴിഞ്ഞ 15 വർഷമായിട്ട് ഇവർ രണ്ട് പേരും ഈ രംഗത്ത് സജീവമായിട്ടുണ്ട്. എല്ലാ പാർട്ടികളുടെയും ചുവരെഴുത്ത് പ്രചാരണത്തിന് ഇവർ പോകും മുമ്പ് സജീവൻ രണ്ട് തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് ചിത്രമെഴുത്തിലെ രാഷ്ട്രീയം പോലെ തന്നെ ഒരു തവണ എൽ.ഡി.എഫിലും ഒരു തവണ യു.ഡി.എഫിലും.