secretariat-fire

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ അട്ടിമറി സാദ്ധ്യത ബലപ്പെടുന്നു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടി​ത്തം ഷോർട്ട് സർക്യൂട്ടല്ലെന്നു ഫോറൻസിക്കിന്റെ അന്തിമ റിപ്പോർട്ട്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ