രാജ്യത്ത് വീണ്ടും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനായി പാകിസ്ഥാൻ സൈന്യം വലിയൊരു കൂട്ടം തീവ്രവാദികളെ കാശ്മീരിലേക്ക് തള്ളിവിടാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിന് എതിർവശത്തുള്ള നിയന്ത്രണ രേഖയ്ക്ക് കുറുകെ 50 തീവ്രവാദികൾ ലോഞ്ച് പാഡുകളിൽ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ