2

ഉത്തർപ്രദേശിലെ ഹാഥ്‌റസിലേക്കുള്ള യാത്രക്കിടയിൽ യു.പി. പോലീസ് കസ്റ്റഡിയിൽ എടുത്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാൻ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് സിദ്ദിഖ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ നിന്ന്.

1

3