1

ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ പലചരക്ക് സാധനങ്ങൾ ഇറക്കിയതിന് ശേഷം തിരികെ മടങ്ങുന്ന കാളവണ്ടിക്കാരൻ. മലയിൻകീഴ് നിന്നുള്ള കാഴ്ച.

1