തദ്ദേശതിരഞ്ഞെടുപ്പിൽ ചാല വാർഡിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർഥി സിമി ജ്യോതിഷിന്റെ ചുവരെഴുത്ത് ഹിന്ദിയിൽ എഴുതിയപ്പോൾ അട്ടകുളങ്ങര എരുമക്കുഴിയിൽ നിന്നുള്ള കാഴ്ച.