ഓ മൈ ഗോഡിൽ ബന്ധുക്കൾക്കൊപ്പം ഉല്ലാസത്തിനിറങ്ങിയ കാമുകിയ്ക്ക് കാമുകൻ കാത്തു വച്ചിരുന്ന പണിയുടെ കഥയാണ് പറഞ്ഞത്. ഒരു ടൂറിസം കേന്ദ്രത്തിലെത്തുന്ന സംഘത്തിലെ ബന്ധുവിനെ പരിചയക്കാരൻ കാണുന്നതും അവിടെ വച്ച് കാമുകന്റെ മുൻകാല പ്രണയ ബന്ധത്തിന്റെ കഥ ഷെയർ ചെയ്യുന്നു. ഈ സംഭവം കാമുകിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ക്ലൈമാക്സ്.