covid

കൊവിഡ് വ്യാപനത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്.

കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോ‌ർട്ടിൽ