പ്രണയം സഫലമാകാൻ ഏതറ്റം വരെയും പോകുന്നവരുണ്ട്. അങ്ങനെ ഒരു സംഭവമാണ് മദ്ധ്യപ്രദേശിൽ നടന്നത്.
കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി.
പിന്നെ എന്താണ് നടന്നതെന്നറിയാൻ വീഡിയോ കാണുക