1

കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ കുറുമ്പത്തി ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ കേക്ക് മുറിച്ച്

ആഘോഷിച്ചു .അരി ,ഗോതമ്പ് ,റാഗി ,ശർക്കര ,മുതിര, ചെറുപയർ എന്നിവ ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കിയത്.കാണാം ആ കാഴ്ചകൾ. വീഡിയോ:നിശാന്ത് ആലുകാട്