പ്രമുഖ തെലുങ്ക് നടിയും മുൻ എം.പിയുമായ വിജയശാന്തി ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഇത് കോൺഗ്രസും ശരിവയ്ക്കുന്നുണ്ട്. ഞായറാഴ്ച വിജയശാന്തി നടത്തിയ ട്വീറ്റ് കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ളതായിരുന്നു.വീഡിയോ റിപ്പോർട്ട് കാണാം