wa

ഇല്ലാത്ത വാട്ടർ കണക്ഷന് ബല്ലാത്തൊരു ബില്ല് ... പാലക്കാട് വെണ്ണക്കരക്കാർ അമൃത് പദ്ധതിയിൽ കുടിവെള്ളത്തിനായി അപേക്ഷ നെൽകിയെങ്കിലും ഇതുവരെ കുടിവെള്ളമോ കണക്ഷനോ കിട്ടിയിട്ടില്ല വാട്ടർ അതോറിറ്റിയുടെ ബില്ല് ഇവർക്ക് അടയ്ക്കാനായി ലഭിച്ചിട്ടുണ്ട് ഇതിൽ പ്രതിഷേധിച്ച് കുടവും ബില്ലുമായി നഗരസഭക്ക് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം.