wa

പാലക്കാട് വെണ്ണക്കരക്കാർ അമൃത് പദ്ധതിയിൽ കുടിവെള്ളത്തിനായി അപേക്ഷ നൽകിയെങ്കിലും ഇതുവരെ കുടിവെള്ളമോ കണക്ഷനോ കിട്ടിയിട്ടില്ല .എന്നാൽ വാട്ടർ അതോറിറ്റിയുടെ ബില്ല് ഇവർക്ക് മുടക്കമില്ലാതെ കിട്ടുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് കുടവും ബില്ലുമായി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം.

വീഡിയോ: പി.എസ്.മനോജ്