appani

അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​അ​പ്പാ​നി​ ​ശ​ര​ത് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ര​ന്ധാ​ര​ ​ന​ഗ​ര​ ​ന​വാ​ഗ​ത​നായഎം.​ ​അ​ബ്ദു​ൽ​ ​വ​ദൂ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​റോ​ഡ് ​മൂ​വി​ ​ആ​ണ് ​ചി​ത്രം.​ ​രേ​ണു​ ​സൗ​ന്ദ​ർ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​ജ​യ് ​മാ​ത്യൂ​സ്,​ ​വി​ഷ്ണു​ശ​ങ്ക​ർ,​ ​ഷി​യാ​സ് ​ക​രിം,​ ​ശ​ര​ണ്യ,​ ​അ​ഖി​ല​ ​പു​ഷ്പാം​ഗ​ദ​ൻ,​ ​മ​ച്ചാ​ൻ​ ​സ​ലിം​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​നി​തി​ൻ​ ​ബാ​സ്ക​ർ,​ ​മു​ഹ​മ്മ​ദ് ​ത​ൽ​ഹ​ത് ​എ​ന്നി​വ​രു​ടേ​താ​ണ് ​ക​ഥ.​ ​ഫീ​നി​ക്സ് ​ഇ​ൻ​ ​കോ​പ​റേ​റ്ര് ​ഷോ​കോ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.