nda

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടുതേടുന്നതിനിടെ സഹപ്രവർത്തകർക്കൊപ്പം ചുവരെഴുതുന്ന പൗഡിക്കോണം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി അർച്ചന മണികണ്ഠൻ