01

വിവിധ സംഘടനകളും വ്യക്തികളും കലക്ട്രേറ്റിലെത്തിച്ച ജില്ലയിലെ കൊവിഡ് ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കരികെ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡി.എം.ഒ ഡോ.സക്കീന, സബ് കലക്ടര്‍ കെ.എസ്.അഞ്ജു എന്നിവര്‍