വെയിലിലും വാടല്ലെ... കനത്ത വെയിലേറ്റ് തളർന്ന് പെട്ടിയിൽ തല ചായ്ച്ചിരിക്കുന്ന പേരക്ക വില്പനക്കാരി. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് നിന്നുള്ള കാഴ്ച.