തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭാ പട്ടം വാർഡിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സന്തോഷ് കുമാറിനുവേണ്ടി ചുവരെഴുത്തിൽ ഏർപെട്ടിരിക്കുന്നവർ. ശ്രീ ചിത്രനഗറിലുള്ള കാഴ്ച.