1

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭാ പേട്ട വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ആര്യ പ്രവീണിന് വേണ്ടി ചുവരെഴുത്തിൽ ഏർപെട്ടിരിക്കുന്നവർ. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ കാഴ്ച.