1

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ വിൽപനയ്ക്കായി ഒരുക്കുന്ന ജീവനക്കാരൻ. തമ്പാനൂരിൽ നിന്നുളള കാഴ്ച.