ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബയ് ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ഒരു വിശിഷ്ട അതിഥി കൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ സൂപ്പർസ്റ്റാര്‍ മോഹന്‍ലാലാണ് മത്സരത്തിന് കാണിയായി എത്തിയിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
'സൂപ്പർ സ്റ്റാർ ഫ്രം കേരള' എന്ന് അനൗൺസ്മെന്റ് നൽകിയാണ് മോഹൻലാലിനെ ഗ്യാലറി എതിരേറ്റത്.
#Mohanlal at the Dubai International Stadium to catch the #IPL final 😎#Lalettan #IPL2020 #MIVsDC pic.twitter.com/Ixmfwg3FPr
— Suresh-EAV (@SureshEav) November 10, 2020