mohanlal

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബയ് ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ഒരു വിശിഷ്ട അതിഥി കൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ സൂപ്പർസ്റ്റാര്‍ മോഹന്‍ലാലാണ് മത്സരത്തിന് കാണിയായി എത്തിയിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. 'സൂപ്പർ സ്റ്റാർ ഫ്രം കേരള' എന്ന് അനൗൺസ്മെന്റ് നൽകിയാണ് മോഹൻലാലിനെ സംഘാടകർ എതിരേറ്റത്.

അതേസമയം, മാസ് സിനിമയിലെ ഇൻട്രോ എന്ന മട്ടിലാണ് താരം ഗ്യാലറിയിലേക്ക് പ്രവേശിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ദൃശ്യം 2 വിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് മോഹൻലാൽ ദുബായിലേക്ക് തിരിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തൊടുപുഴയിൽ പൂർത്തിയായിരുന്നു.

Lalettan at Dubai international stadium for watching @IPL final 😍😍#Lalettan #Mohanlal #IPLfinal #MIvsDC @Mohanlal pic.twitter.com/QNdwCobJpy

— Mohanlal The Legend (@MohanlalMedia) November 10, 2020

Some more pics from @IPL final venue #Lalettan #Mohanlal #IPLfinal pic.twitter.com/Zin9dkr95x

— Mohanlal The Legend (@MohanlalMedia) November 10, 2020

#Lalettan latest 😍@Mohanlal @IPL https://t.co/MuNfAyT7Yg pic.twitter.com/q2HSflcMmh

— Vishnuvardhan (@Vishnu_IsHere) November 10, 2020

#Mohanlal at #Dubai to watch #Iplfinal #IPL #OneFamily #MumbaiIndians #DelhiCapitals pic.twitter.com/4MSdzQ8ugY

— Pranav Mohanlal (@impranavlalFC) November 10, 2020

Ipl final vibes
Padmabhooshan #Mohanlal @Mohanlal #MIvsDC#IPLfinal #ipl2020 pic.twitter.com/iSYWYbflPC

— Vishal Krishnamoorthy (@VishalKrishnam3) November 10, 2020

Mohanlal out there! @Mohanlal #MIvsDC #IPLfinal #Dream11IPLFinal @IPL pic.twitter.com/GZeEiREuJ9

— Harneet Singh (@singhaliyan) November 10, 2020

IPL 2020 finals:

Mohanlal spotted at UAE stadium for DC vs MI match#Mohanlal #IPL #IPL2020#MumbaiIndians #DCvRCB pic.twitter.com/RhvBrns1Z6

— 🕉️ LionHeart🚩🦁 (@SaffronSenaa) November 10, 2020

IPL 2020 Final: #Mohanlal Make A Surprise Entry pic.twitter.com/W0cgFzC92R

— Vidya Chandrababu (@ItsVidyaBabu) November 10, 2020

ലാലേട്ടൻ IPL ഫൈനൽ കാണാൻ ദുബായിൽ💕@Mohanlal @MohanlalMFC @Team_MPC #Mohanlal #IPL2020final pic.twitter.com/PupYbg4Jn2

— Vincent Gomez (@VincentGomas20) November 10, 2020