km-shaji

കോ​ഴി​ക്കോ​ട്:​ ​അ​ഴി​ക്കോ​ട് ​സ്കൂ​ളി​ൽ​ ​പ്ള​സ് ​ടു​ ​ബാ​ച്ച് ​അ​നു​വ​ദി​ക്കാ​ൻ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​കോ​ഴ​ ​കൈ​പ്പ​റ്റി​യെ​ന്ന​ ​കേ​സി​ൽ​ ​കെ.​എം​ ​ഷാ​ജി​ ​എം.​എ​ൽ.​എ​യെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് (ഇ ഡി)​രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയാേടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഈ കേസിൽ ഇന്നലെ ഷാജിയെ ​ഇ ഡി എ​ട്ട​ര​ ​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ ​ചെയ്തിരുന്നു.


വേ​ങ്ങേ​രി​ ​വി​ല്ലേ​ജി​ൽ​ ​ഭാ​ര്യ​ ​കെ.​എം.​ആ​ഷ​യു​ടെ​ ​പേ​രി​ൽ​ ​നി​ർ​മ്മി​ച്ച​ ​മൂ​ന്നു​നി​ല​ ​വീ​ടി​നാ​യി​ ​ചെ​ല​വ​ഴി​ച്ച​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​സം​ബ​ന്ധി​ച്ചാ​യി​രു​ന്നു​ ​ചോ​ദ്യ​ങ്ങ​ളേ​റെ​യും.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ഷ​യി​ൽ​ ​നി​ന്ന് ​ഇ.​ഡി​ ​സം​ഘം​ ​മൊ​ഴി​യെ​ടു​ത്തി​രു​ന്നു.​ ​പ​ണം​ ​താ​ൻ​ ​ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും​ ​എ​ല്ലാം​ ​നി​ർ​വ​ഹി​ച്ച​ത് ​ഭ​ർ​ത്താ​വ് ​ഷാ​ജി​യാ​ണെ​ന്നു​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​മൊ​ഴി.


വീ​ട് ​പ​ണി​ത​ത് ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​ഭൂ​മി​ ​പാ​ട്ട​ത്തി​നെ​ടു​ത്ത് ​ഇ​ഞ്ചി​കൃ​ഷി​ ​ന​ട​ത്തി​യ​തി​ൽ​ ​ല​ഭി​ച്ച​ ​ലാ​ഭ​വും​ ​പാ​ര​മ്പ​ര്യ​മാ​യി​ ​ല​ഭി​ച്ച​ ​പ​ണ​വും​ ​ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഷാ​ജി​യു​ടെ​ ​മ​റു​പ​ടി.​ ​വ​രു​മാ​നം​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​മാ​യി​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യി​ട്ടു​ണ്ട് ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​ഇന്നലെ രാ​വി​ലെ​ ​ഒ​മ്പ​ത​ര​യ്ക്ക് ​ഷാ​ജി​ ​ഇ.​ഡി​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​പ​ത്ത് ​മ​ണി​യോ​ടെ​ ​തു​ട​ങ്ങി​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​രാ​ത്രി​ ​ഏ​ഴ​ര​യ്ക്കാ​ണ് ​അ​വ​സാ​നി​ച്ച​ത്.