സ്ഥാനാർത്ഥി സെൽഫി ...തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന ആദ്യ ലിസ്റ്റിലുള്ള ബി.ജെ.പി സ്ഥാനാർത്ഥിളെ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രഖ്യാപിച്ച ശേഷം സ്ഥാനാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്ന പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ സംസ്ഥാന പാർട്ടിവക്താവ് ബി.ഗോപാലകൃഷ്ണൻ, എം.എസ് സമ്പൂർണ്ണ ,സുരേന്ദ്രൻ ഐ നികുന്നത്ത് തുടങ്ങിയവർ സമീപം