women-abuse


കൊവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷം 2868 ഗാർഹികപീഡന കേസുകൾ വിവിധ ജില്ലകളിൽ റിപ്പോ‌ർട്ട് ചെയ്തതായി പൊലീസ്. 2,757 കേസുകളിലും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ തീർപ്പ് ഉണ്ടാക്കി. വീഡിയോ റിപ്പോർട്ട്