palakkad

ഓർമ്മിക്കാൻ എന്നു ഒര് സെൽഫി ... പാലക്കാട് നഗരസഭയിൽ അഞ്ച് വർഷം പൂർത്തികരിച്ച കൗസിലർമാർക്കുള്ള യാത്രയയപ്പിൽ നഗരസഭ ചെയർ പേഴ്സണ് കൗൺസിലർമാരോടപ്പംസെൽഫി എടുക്കുന്നു