janakiamma

കണ്ണൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാൽ എം.പിയുടെ മാതാവ് മാതമംഗലം കണ്ടോന്താറിലെ കൊഴുമ്മൽ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പി. മറ്റുമക്കൾ: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണൻ (റിട്ട. ജില്ലാ ബാങ്ക് മാനേജർ), ശശിധരൻ (റിട്ട. മാടായി കോളേജ് ക്ലർക്ക്). മരുമക്കൾ: എം.പി ഉണ്ണികൃഷ്ണൻ (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അർബൻ സർവീസ് സഹകരണ ബാങ്ക്, കെ.പി.സി.സി മെമ്പർ), ഉഷ, സരോജിനി കുഞ്ഞിമംഗലം, പ്രൊഫ. ഗോപിനാഥ് (റിട്ട. പ്രൊഫസർ, സയ്യിദ്‌ കോളേജ് തളിപ്പറമ്പ്), ഡോ. ആശ വേണുഗോപാൽ (അദ്ധ്യാപിക, എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം), പരേതയായ ശോഭന. സഹോദരിമാർ: കെ.സി രോഹിണിയമ്മ, കെ.സി രുഗ്മിണിയമ്മ.