തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 24 പേരുടെ മൂന്നാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു.

1. മെഡിക്കൽ കോളേജ് -റ്റി.ആർ. രാജേഷ്
2. പളളിത്തുറ -ആറ്റിപ്ര സന്തോഷ്
3. പാളയം -കെ.പി. സുധീർരാജ്
4. കുടപ്പനക്കുന്ന് -അനിൽകുമാർ
5. തിരുമല -വിമലാലയം ശശി
6. പൊന്നുമംഗലം -സജീർ
7. ശംഖുംമുഖം- സെറാഫിൻ ഫ്രഡി
8. വെട്ടുകാട്- ജ്യോതി ആൻഡ്രൂ
9. മണക്കാട്- റ്റി.പി. പ്രസാദ്
10. കുര്യാത്തി -മണക്കാട് രാജേഷ്
11. ശ്രീവരാഹം- സുരേഷ്‌കുമാർ .ബി
12. കാലടി -കാലടി സുരേഷ്
13. വെള്ളാർ -പനത്തുറ പുരുഷോത്തമൻ
14. തിരുവല്ലം -കൃഷ്ണവേണി
15. പുത്തൻപളളി- എൻ.വി.അനസ്
16. നന്തൻകോട്- ഷീലാരമണി
17. പി.ടി.പി നഗർ -പ്രശസ്ത്
18. പട്ടം- ഗൗരീശപട്ടം മോഹനൻ
19. മുട്ടട- പേരൂർക്കട രവി
20. പാതിരപ്പളളി- ശ്രീജ
21. ചെട്ടിവിളാകം- മഞ്ജുഷ
22. പേരൂർക്കട- മഞ്ജു
23. കുന്നുകുഴി- മേരിപുഷ്പം
24. മുട്ടത്തറ- മുട്ടത്തറ സോമൻ (സി.എം.പി)