nedumudi-venu

നടൻ നെടുമുടി വേണുവിന്റെയും ടി.ആർ സുശീലയുടെയും ഇളയമകൻ കണ്ണൻവേണുവും ചെമ്പഴന്തി വിഷ്ണുവിഹാറിൽ വസന്തകുമാരിയുടേയും പുരുഷോത്തമൻ നായരുടേയും
മകൾ വൃന്ദ പി. നായരും അണിയൂർ ദുർഗാദേവി ഭഗവതിക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.