മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉപരിപഠനത്തിന് ചേരും. സാഹചര്യങ്ങൾക്കനുസരിച്ച് മാറും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഊർജസ്വലത ഉണ്ടാകും. പുതിയ അവസരങ്ങൾ. സാഹചര്യങ്ങളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സുഹൃത് സഹായം, അഹോരാത്രം പ്രയത്നം വേണ്ടിവരും. അബദ്ധങ്ങൾ ഒഴിവാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യാഥാർത്ഥ്യങ്ങളെ അംഗീകരിക്കും. വ്യവസ്ഥകൾ പാലിക്കും. യാത്രകൾ വിഫലമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനാവശ്യമായ ചിന്തകൾ ഒഴിവാക്കും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം. സുതാര്യതയുള്ള സമീപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അപകീർത്തി ഒഴിവാകും. ജാമ്യം നിൽക്കരുത്. കാര്യങ്ങൾ അന്യരെ ഏല്പിക്കരുത്.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉദ്യോഗമാറ്റമുണ്ടാകും. ബന്ധുക്കളുമായി സ്നേഹബന്ധം. അധികച്ചെലവ് ഒഴിവാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്സാഹിച്ച് പ്രവർത്തിക്കും. സാമ്പത്തിക സുരക്ഷയ്‌ക്ക് പ്രാധാന്യം. തൊഴിൽ മേഖലയിൽ ഏർപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനൈക്യത ഉണ്ടാകും. കാര്യങ്ങൾക്ക് വ്യതിചലനം. തർക്കങ്ങൾ പരിഹരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
വിട്ടുവീഴ്ചാ മനോഭാവം, അബദ്ധങ്ങൾ തിരുത്തും. എതിർപ്പുകളെ അതിജീവിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ നിറവേറ്റും. വിദേശ ഉദ്യോഗം തുടരും. അവസരങ്ങൾ വിനിയോഗിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അശ്രാന്ത പരിശ്രമം വേണ്ടിവരും. ദുശ്ശീലങ്ങൾ ഒഴിവാക്കും. അനുരഞ്ജന ശ്രമം വിജയിക്കും.