guru

പ്രപഞ്ചത്തിൽ കാണുന്ന പദാർത്ഥങ്ങളെ ഓരോന്നിനെയും അവയവങ്ങളായി പകുത്തുമാറ്റി നോക്കിയാൽ പ്രപഞ്ചം ഇല്ലെന്ന് കാണാം. ഇങ്ങനെ അന്വേഷിച്ചാൽ സർവവും ശുദ്ധബോധം മാത്രമാണ്.