തോക്കിന് ലൈസൻസ് ലഭിച്ച വയനാട് നത്തം കുനിയിലെ കാഞ്ഞിരത്തിങ്കൽ ബബിത ബെന്നി തന്റെ തോക്കുകളുമായ്
കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസ് ലഭിക്കുന്ന ഏകവനിതയെന്ന വിശേഷണമുണ്ട് ഈ വീട്ടമ്മയ്ക്ക് ഭർത്താവ് പുറ്റാട് കാഞ്ഞിരത്തിങ്കൽ ബെന്നിയിൽ നിന്നാണ് ബബിത തോക്ക് ഉപയോഗിക്കാൻ പഠിച്ചത്.വീഡിയോ കെ.ആർ. രമിത്